പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അന്തരിച്ചു
അസുഖബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആകസ്മിക വേർപാട്.
Pannyannur Panchayat President CK Asokan passed away